#Newbridedeath | ന​വ​വ​ധു ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ; കേസെടുത്ത് പൊലീസ്

#Newbridedeath | ന​വ​വ​ധു ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ; കേസെടുത്ത് പൊലീസ്
Dec 29, 2024 08:23 AM | By VIPIN P V

മം​ഗ​ളൂ​രു: ( www.truevisionnews.com ) ചി​ക്ക​മ​ഗ​ളൂ​രു ജി​ല്ല​യി​ൽ ത​രി​കെ​രെ താ​ലൂ​ക്കി​ലെ ഗു​ല്ല​ദാ​മ​നെ ഗ്രാ​മ​ത്തി​ൽ ന​വ​വ​ധു വീ​ട്ടി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി.

ഹൊ​സ​ദു​ർ​ഗ താ​ലൂ​ക്കി​ലെ മ​ന്തേ​ന​ഹ​ള്ളി സ്വ​ദേ​ശി പ്ര​സ​ന്ന​കു​മാ​റി​ന്റെ ഭാ​ര്യ ബി​ന്ദു​വാ​ണ് (21) മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ മാ​സം 24നാ​യി​രു​ന്നു ഇ​രു​വ​രു​ടെ​യും വി​വാ​ഹം. മൂ​ന്ന് ദി​വ​സം മു​മ്പ് ബി​ന്ദു ഭ​ർ​ത്താ​വി​നൊ​പ്പം മാ​താ​പി​താ​ക്ക​ളു​ടെ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യി​രു​ന്നു.

മൂ​ന്ന് വ​ർ​ഷ​മാ​യി വി​ട്ടു​മാ​റാ​ത്ത വ​യ​റു​വേ​ദ​ന ശ​നി​യാ​ഴ്ച അ​സ​ഹ​നീ​യ​മാ​യ​തി​നെ​ത്തു​ട​ർ​ന്ന് തൂ​ങ്ങി​മ​രി​ച്ചു എ​ന്നാ​ണ് ബ​ന്ധു​ക്ക​ൾ പൊ​ലീ​സി​നോ​ട് പ​റ​ഞ്ഞ​ത്.

ലിം​ഗ​ദ​ഹ​ള്ളി പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ​ചെ​യ്തു.

#stage #bride #took #her #life #Police #registered #case

Next TV

Related Stories
#tubewell | കുഴൽ കിണറിൽ വീണ് 10 ദിവസം; മൂന്നു വയസ്സുകാരിയെ പുറത്തെടുത്തു

Jan 1, 2025 09:17 PM

#tubewell | കുഴൽ കിണറിൽ വീണ് 10 ദിവസം; മൂന്നു വയസ്സുകാരിയെ പുറത്തെടുത്തു

കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു....

Read More >>
#Arrested | കള്ളൻ കപ്പലിൽ തന്നെ; യാത്രക്കാരുടെ ബാഗുകള്‍ മോഷ്ടിക്കുന്ന റെയില്‍വേ ജീവനക്കാരന്‍ പിടിയില്‍

Jan 1, 2025 08:40 PM

#Arrested | കള്ളൻ കപ്പലിൽ തന്നെ; യാത്രക്കാരുടെ ബാഗുകള്‍ മോഷ്ടിക്കുന്ന റെയില്‍വേ ജീവനക്കാരന്‍ പിടിയില്‍

ആറ് വർഷത്തോളമായി ഇയാൾ റെയിൽവേ സ്റ്റേഷനിൽ നിന്ന് യാത്രക്കാരുടെ ബാഗുകൾ...

Read More >>
#murdercase | 'അവര്‍ സഹോദരിമാരെ ലൈംഗികവൃത്തിക്കായി വില്‍ക്കാന്‍ ശ്രമിച്ചു, എനിക്ക് മറ്റ് വഴികളില്ലായിരുന്നു' ; കൊലപാതകത്തിനുശേഷം വീഡിയോ

Jan 1, 2025 05:00 PM

#murdercase | 'അവര്‍ സഹോദരിമാരെ ലൈംഗികവൃത്തിക്കായി വില്‍ക്കാന്‍ ശ്രമിച്ചു, എനിക്ക് മറ്റ് വഴികളില്ലായിരുന്നു' ; കൊലപാതകത്തിനുശേഷം വീഡിയോ

സഹോദരിമാരെ ലൈംഗികവൃത്തിക്കായി വില്‍ക്കാതിരിക്കാനാണ് താന്‍ കൊലപാതകം ചെയ്തതെന്ന് പ്രതിയായ അര്‍ഷാദ് വീഡിയോയില്‍...

Read More >>
#founddeath | വിവാഹമോചന നടപടികൾക്കിടെ കഫെ ഉടമ തൂങ്ങിമരിച്ച നിലയിൽ

Jan 1, 2025 03:31 PM

#founddeath | വിവാഹമോചന നടപടികൾക്കിടെ കഫെ ഉടമ തൂങ്ങിമരിച്ച നിലയിൽ

2016ലായിരുന്നു ഇവരുടെ വിവാഹം. ബിസിനസുമായി ബന്ധപ്പെട്ട് ഇരുവരും നടത്തിയ വാഗ്വാദത്തിന്റെ 16 മിനിറ്റ് ദൈർഘ്യമുള്ള ഓഡിയോ സന്ദേശം...

Read More >>
#tejasvisurya | ബിജെപി എംപി തേജസ്വി സൂര്യ വിവാഹിതനാകുന്നു

Jan 1, 2025 01:28 PM

#tejasvisurya | ബിജെപി എംപി തേജസ്വി സൂര്യ വിവാഹിതനാകുന്നു

പൊന്നിയിൻ സെൽവൻ 1-ലെ കാതോട് സൊൽ എന്ന പാട്ടിന്‍റെ കന്നഡ പതിപ്പ് പാടിയിട്ടുണ്ട്...

Read More >>
#Adventures | മദ്യപിച്ച് ലക്കുകെട്ട് ലൈൻ കമ്പിയിൽ സുഖനിദ്ര; ജീവൻ രക്ഷിച്ചത് നാട്ടുകാരുടെ ഇടപെടൽ

Jan 1, 2025 01:12 PM

#Adventures | മദ്യപിച്ച് ലക്കുകെട്ട് ലൈൻ കമ്പിയിൽ സുഖനിദ്ര; ജീവൻ രക്ഷിച്ചത് നാട്ടുകാരുടെ ഇടപെടൽ

നാട്ടുകാർ ട്രാൻസ്‌ഫോർമർ ഓഫ് ചെയ്തത് കൊണ്ട് മാത്രമാണ് യുവാവിന്റെ ജീവൻ...

Read More >>
Top Stories

Entertainment News